26 April 2024 Friday

ചങ്ങരംകുളം പാവിട്ടപ്പുറം പുതുപ്പറമ്പിൽ ആയിശ നിര്യാതയായി

ckmnews


ചങ്ങരംകുളം: പാവിട്ടപ്പുറം പുതുപ്പറമ്പിൽ ആയിശ(63) അന്തരിച്ചു  മകൻ. സിദ്ദീഖ് ദുബൈമരുമകൾ. കദീജ ഖബറടക്കം ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് പാവിട്ടപ്പുറം കോക്കൂർ ജുമാ മസ്ജിദിൽ നടക്കും