09 May 2024 Thursday

ചങ്ങരംകുളം കോക്കൂർ പടിഞ്ഞാറെതിൽ അഹമ്മദ് എന്ന കുഞ്ഞിബാവ അന്തരിച്ചു

ckmnews

ചങ്ങരംകുളം കോക്കൂർ പടിഞ്ഞാറെതിൽ അഹമ്മദ് എന്ന കുഞ്ഞിബാവ അന്തരിച്ചു


ചങ്ങരംകുളം: കോക്കൂർ പാണം പടിയിൽ പടിഞ്ഞാറെതിൽ പരേതനായ മൂസ്സമാസ്റ്ററുടെ മകൻ അഹമ്മദ് (കുഞ്ഞി ബാവ 63) അന്തരിച്ചു

ഭാര്യ: റുഖിയ

മക്കൾ: അമീർ , ഷാഫി, നിസാർ

മരുമക്കൾ: ഷബാന, സെഫുവാന, തെസ്നി

ഖബറടക്കം ഇന്ന് മൂന്ന് മണിക്ക് കോക്കൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിയിൽ നടക്കും