Town
ചങ്ങരംകുളം മേഖലയില്‍ ഇന്ന് 68 പേര്‍ക്ക് കോവിഡ്
ചങ്ങരംകുളം മേഖലയില്‍ ഇന്ന് 68 പേര്‍ക്ക് കോവിഡ്
ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ 46 പേരും നന്നംമുക്ക് പഞ്ചായത്തില്‍ 22 പേരും ഉള്‍പ്പെടെ ചങ്ങരംകുളം മേഖലയില്‍ ഇന്ന് 68 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.എടപ്പാള്‍ 55 പേര്‍ക്കും,കാലടി 55 പേര്‍ക്കും കുറ്റിപ്പുറം 82 പേര്‍ക്കും,മാറഞ്ചേരി 20 പേര്‍ക്കും,പെരുമ്പടപ്പ് 12 പേര്‍ക്കും,പൊന്നാനി 60 പേര്‍ക്കും,തവനൂര്‍ 46 പേര്‍ക്കും,വട്ടംകുളം 72 പേര്‍ക്കും വെളിയംകോട് 18 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്