20 April 2024 Saturday

വളയംകുളത്ത് തനിമ റോഡിൽ താമസസിക്കുന്ന പരേതനായ യാഹുവിൻ്റെ ഭാര്യ ബീവാത്തു നിര്യതയായി

ckmnews

വളയംകുളത്ത് തനിമ റോഡിൽ താമസസിക്കുന്ന പരേതനായ യാഹുവിൻ്റെ ഭാര്യ ബീവാത്തു നിര്യതയായി


ചങ്ങരംകുളം: വളയംകുളം തനിമറോഡിൽ താമസിക്കന്ന പട്ടൻമാര് വളപ്പിൽ പരേതനായ യാഹുവിൻ്റെ ഭാര്യ ബീവാത്തു ( 90 ) നിര്യതയായി

മക്കൾ:  അബ്ദുള്ള കുട്ടി, മുഹമ്മദ് , സൈനുദ്ധീൻ , ആയിഷ കുട്ടി, മറിയകുട്ടി, ഫാത്തിമ്മ


മരുമക്കൾ: മെയതുണ്ണി, അയ്യൂബ്, അലി, ഷാജി ത, റഹ്മത്ത് ,സുഹറ