24 April 2024 Wednesday

ഹൈദരലി തങ്ങള്‍ സര്‍വ്വകക്ഷി അനുസ്മരണ ചടങ്ങ് നടത്തി

ckmnews

ഹൈദരലി തങ്ങള്‍ സര്‍വ്വകക്ഷി അനുസ്മരണ ചടങ്ങ് നടത്തി


ചങ്ങരംകുളം :നരണിപ്പുഴ ശാഖ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സര്‍വ്വകക്ഷി അനുസ്മരണ ചടങ്ങ് നടത്തി.അനുസ്മരണസദസ്സിൽ അഡ്വക്കറ്റ് സിദ്ധിക്ക് പന്താവൂർ,എംഎ ഹസീബ്,ടി സത്യൻ,മിസിരിയ  സൈഫുദ്ധീൻ,എംഎസ് കുഞ്ഞുണ്ണി മുതലായവർ പങ്കെടുത്തു. രിസ്‌വാൻബിൻഹംസയുടെ ഖിറാഅത്തോട്കൂടി തുടങ്ങിയ പരിപാടിയിൽ നരണിപ്പുഴ മുഹമ്മദലി അദ്ധ്യക്ഷത വഹിക്കുകയും എംഎം അബ്ദുൽ റസാഖ് സ്വാഗതവും ഇക്ബാൽ നരണിപ്പുഴ നന്ദിയും പറഞ്ഞു.