01 May 2024 Wednesday

ആലംകോട് ബി.ടി.എം.യു.പി സ്കൂളിൽ ചാന്ദ്രദിനം വിപുലമായി ആചരിച്ചു

ckmnews

ആലംകോട് ബി.ടി.എം.യു.പി സ്കൂളിൽ ചാന്ദ്രദിനം വിപുലമായി ആചരിച്ചു


ചങ്ങരംകുളം:ആലംകോട് ബി.ടി.എം.യു.പി സ്കൂളിൽ ചാന്ദ്രദിനം വിപുലമായി ആചരിച്ചു. കൊളാഷ്,പോസ്റ്റർ, പതിപ്പ് നിർമ്മാണങ്ങൾ അമ്പിളി മാമനൊരു കത്ത് ,പ്രസംഗം, ക്വിസ്സ് , വീഡിയോ പ്രദർശനം എന്നിവ നടന്നു.രാവിലെ അസംബ്ലിയിൽ പ്രധാനാദ്ധ്യാപിക റീജാ മേരി , സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് കൺവീനർ ദൃശ്യ ടീച്ചർ എന്നിവർ ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്  സംസാരിച്ചു.