29 March 2024 Friday

എല്‍എസ്എസ് പരീക്ഷയിൽ തിളക്കമാർന്ന വിജയവുമായി നസ്റീന

ckmnews



ചങ്ങരംകുളം:എല്‍എസ്എസ് പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം നേടി നസ്റീന അഭിമാനമായി.കേരള പൊതു വിദ്യാഭ്യാസ വകുപ്പ് നാലാം തരത്തിലെ കുട്ടികൾക്കായി നടത്തുന്ന ലോവർ സെക്കണ്ടറി സ്കോളർഷിപ്പ് (LSS ) പരീക്ഷയിലാണ് വട്ടംകുളം CPNUP സ്‌കൂൾ   വട്ടംകുളം പഞ്ചായത്തിലെ വിജയിച്ച കുട്ടികളിൽ ഈ മിടുക്കിയും ഉണ്ട് LS S കരസ്ഥമാക്കിയത്.വട്ടംകുളം പാലത്തിങ്ങൽ നിയാസിന്റെയും നസീറയുടെയും മകളാണ് ഈ കൊച്ചു മിടുക്കി