19 April 2024 Friday

കാണി ഫിലിം പരിസ്ഥിതി ചലച്ചിത്രോൽസവം ജൂൺ 11ന് നടക്കും

ckmnews

ചങ്ങരംകുളം :കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സിനിമകളുടെ പ്രദർശനം സംഘടിപ്പിക്കുന്നു.ജൂൺ 11ന് വൈകുന്നേരം 6.00 മണിക്ക് ചങ്ങരംകുളം 'കാണിസിനിമ'യിൽ കൂഴങ്ങൽ,ബാംബു ബല്ലാഡ്സ്,കൊക്കോലി എന്നീ സിനിമകൾ പ്രദർശിപ്പിക്കും.പ്രദർശനം സൗജന്യമാണ്.