19 April 2024 Friday

വളയംകുളം പളളിക്കുന്നത്ത് താമസിക്കുന്ന വാക്കിയത്ത് വളപ്പിൽ ഫാത്തിമ്മ നിര്യാതയായി

ckmnews

വളയംകുളം പളളിക്കുന്നത്ത് താമസിക്കുന്ന വാക്കിയത്ത് വളപ്പിൽ ഫാത്തിമ്മ  നിര്യാതയായി



ചങ്ങരംകുളം: വളയംകുളം പളളിക്കുന്നത്ത് താമസിക്കുന്ന പരേതനായ സലീം ഹാജിയുടെ ഭാര്യ ഫാത്തിമ്മ (68) നിര്യാതയായി

മക്കൾ : അദീബ്, മുനീബ്, നൗഫിറത്ത്, പരേതനായ മസൂദ്

മരുമകൻ: ഷാജഹാൻ