23 April 2024 Tuesday

മൂക്കുതല മടത്തിപ്പാടത്ത് താമസിക്കുന്ന പറകോട് വീട്ടിൽ പ്രഭാകരൻ നിര്യാതനായി

ckmnews

മൂക്കുതല മടത്തിപ്പാടത്ത് താമസിക്കുന്ന പറകോട് വീട്ടിൽ പ്രഭാകരൻ നിര്യാതനായി 


ചങ്ങരംകുളം:മൂക്കുതല മടത്തിപ്പാടം പറകോട് വീട്ടിൽ പ്രഭാകരൻ (65)നിര്യാതനായി.സംസ്ക്കാരം നാളെ രാവിലെ പത്ത് മണിക്ക് പൊന്നാനി ശ്മശാനത്തിൽ വെച്ചു നടക്കും.ഭാര്യ:യശോദ,മക്കൾ: പ്രിയ, പ്രിജുമോൻ,പ്രതിഷ്.മരുമക്കൾ:മണികണ്ഠൻ, മേഘ, ബിനി