25 April 2024 Thursday

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 11 പേര്‍ക്ക് കൂടി കോവിഡ്

ckmnews

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 11 പേര്‍ക്ക് കൂടി കോവിഡ്


ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്തില്‍ 10പേരും ആലംകോട് പഞ്ചായത്തില്‍ ഒരാളും അടക്കം ചങ്ങരംകുളം  മേഖലയില്‍ ഇന്ന് 11 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.കാലടി 3 പേര്‍ക്കും,കുറ്റിപ്പുറം 9 പേര്‍ക്കും,മാറഞ്ചേരി 3 പേര്‍ക്കും,പൊന്നാനി 2 പേര്‍ക്കും,തവനൂര്‍ 2 പേര്‍ക്കും,വട്ടംകുളം ഒരാള്‍ക്കും വെളിയംകോട് ഒരാള്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.മലപ്പുറം ജില്ലയില്‍ ഇന്ന് 943 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.