29 March 2024 Friday

ആംബുലന്‍സ് ഓണേഴ്സ്& ഡ്രൈവേഴ്സ് യൂണിയന്‍ ജനറൽ ബോഡി യോഗം നാളെ നടക്കും

ckmnews

ആംബുലന്‍സ് ഓണേഴ്സ്& ഡ്രൈവേഴ്സ് യൂണിയന്‍ ജനറൽ ബോഡി യോഗം നാളെ നടക്കും


ചങ്ങരംകുളം:ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ കുന്നംകുളം സോണൽ ജനറൽ ബോഡി യോഗം ഞായറാഴ്ച നടക്കും. ചങ്ങരംകുളം മറുഷ് ഹാളിൽ നടക്കുന്ന പരിപാടിയിൽ നിരവധി പ്രമുഖർ പങ്കെടുക്കും. ചടങ്ങിൽ ഐ ഡി കാർഡ് വിതരണവും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു