19 April 2024 Friday

കോക്കൂർ ഗവ.ടെക് നിക്കൽ ഹൈസ്ക്കൂൾ 36 വർഷക്കാലമായി 100 മേനി വിജയത്തിന്റെ നിറവിൽ

ckmnews

കോക്കൂർ ഗവ.ടെക് നിക്കൽ ഹൈസ്ക്കൂൾ 36 വർഷക്കാലമായി 100 മേനി വിജയത്തിന്റെ നിറവിൽ


ചങ്ങരംകുളം:കോക്കൂർ ഗവ.ടെക് നിക്കൽ ഹൈസ്ക്കൂൾ 36 വർഷക്കാലമായി 100 മേനി വിജയത്തിന്റെ നിറവിൽ. ഈ വർഷവും100% വിജയം കൂടാതെ 27 ഫുൾ A+ളും 14 പത്ത് A+ ഉം കരസ്ഥമാക്കി