23 April 2024 Tuesday

പന്താവൂര്‍ മനക്കടവ് കോളനിയില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

ckmnews

പന്താവൂര്‍ മനക്കടവ് കോളനിയില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു


ചങ്ങരംകുളം:പന്താവൂർ മനക്കടവ് കോളനിയിലേക്ക് ജില്ലാ പഞ്ചായത്ത് അനുവദിച്ച ഹൈമാസ്റ്റ്  ലൈറ്റ് ജില്ലാ പഞ്ചായത്ത് മെമ്പർ എം.ബി.ഫൈസൽ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ വാർഡ് മെമ്പർ ഇ .ആർ.ലിജേഷ് അദ്ധ്യക്ഷത വഹിച്ചു.എം' രതീഷ് സ്വാഗതം പറഞ്ഞു.പ്രതീഷ് കെ.എൻ.സി.പി. സന്തോഷ് എന്നിവർ പ്രസംഗിച്ചു.എം.സുബ്രമണ്യൻ നന്ദിയും പറഞ്ഞു