26 April 2024 Friday

കേൻസർ രോഗികൾക്ക് തലമുടി വളർത്തി മുറിച്ച് നൽകി യുവാവിന്റെ മാതൃക

ckmnews

കേൻസർ രോഗികൾക്ക് തലമുടി വളർത്തി മുറിച്ച് നൽകി യുവാവിന്റെ മാതൃക


ചങ്ങരംകുളം:കേൻസർ രോഗികൾക്കായി തലമുടി മുറിച്ച് നൽകി യുവാവിന്റെ മാതൃക.ചങ്ങരംകുളം ചിയ്യാനൂർ സ്വദേശിയും മോഡേൺ ക്ളബ്ബ് അംഗവുമായ തൊണ്ടൻചിറക്കൽ മുഹമ്മദ് സാലിഹ് ആണ് കഴിഞ്ഞ രണ്ട് വർഷമായി പരിപാലിച്ച് വളർത്തിയ തലമുടി കേൻസർ രോഗികൾക്കായി മുറിച്ച് നൽകി നാടിന് അഭിമാനമായത്