26 April 2024 Friday

ആലംകോട് പഞ്ചായത്തിലെ 2,5,6,11,17 വാര്‍ഡുകള്‍ നന്നംമുക്ക് പഞ്ചായത്തിലെ വാര്‍ഡ് 6 കണ്ടയ്മെന്റ് സോണില്‍ നിന്നൊഴിവാക്കി

ckmnews

ആലംകോട് പഞ്ചായത്തിലെ 2,5,6,11,17 വാര്‍ഡുകള്‍ നന്നംമുക്ക് പഞ്ചായത്തിലെ വാര്‍ഡ് 6 കണ്ടയ്മെന്റ് സോണില്‍ നിന്നൊഴിവാക്കി


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിലെ 2,5,6,11,17 വാര്‍ഡുകളും നന്നംമുക്ക് പഞ്ചായത്തിലെ വാര്‍ഡ്  6ഉം കണ്ടയ്മെന്റ് സോണില്‍ നിന്നൊഴിവാക്കിയതായി ജില്ലാകളക്ടര്‍ ഉത്തവില്‍ അറിയിച്ചു.പെരുമ്പടപ്പ് പഞ്ചായത്തിലെ 1,2,3,5,7,9,11,13,14,15,16 വാര്‍ഡുകളും വെളിയംകോട് വാര്‍ഡ് 1ഉം കണ്ടയ്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.