29 March 2024 Friday

കമ്മ്യൂണിറ്റി കിച്ചന് ധനസഹായം നല്‍കി പെരുമുക്ക് സ്വദേശി മോഹനന്‍

ckmnews


ചങ്ങരംകുളം:കമ്മ്യൂണിറ്റി കിച്ചന് ധനസഹായം നല്‍കി പെരുമുക്ക് സ്വദേശി മോഹനന്‍.ആലംകോട് ഗ്രാമപഞ്ചായത്തിന് കീഴില്‍ മറൂഷ് റസ്റ്റോറന്റില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചനാണ് പെരുമുക്ക് സ്വദേശിയായ മോഹനന്‍ 10200 രൂപ സംഭാവനയായി നല്‍കിയത്.ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുജിത സുനില്‍ പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാര്‍ വൈസ് പ്രസിഡണ്ട് അന്‍വര്‍,മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഹസ്സന്‍ തുടങ്ങിയവരും ചേര്‍ന്നാണ് തുക ഏറ്റ് വാങ്ങിയത്.