20 April 2024 Saturday

സ്വയം തൊഴിൽ പദ്ധതിയുടെ ഭാഗമായ് ആടുകളെ വിതരണം ചെയ്തു

ckmnews

സ്വയം തൊഴിൽ പദ്ധതിയുടെ ഭാഗമായ് ആടുകളെ വിതരണം ചെയ്തു


ചങ്ങരംകുളം:എം.ജി.എം. മർക്കസുദ്ദഅവ ചങ്ങരംകുളം സോൺ കമ്മറ്റിയുടെ സ്വയം തൊഴിൽ പദ്ധതിയുടെ ഭാഗമായ് ആടുകളെ വിതരണം ചെയ്തു.എം.ജി.എം ഭാരവാഹികളായ റാഫിദ പി.ഐ. റൗളത്ത് കെ.വി., ബുഷയ്ന മജീദ്, സബീന ടീച്ചർ സമീപം