25 April 2024 Thursday

ചങ്ങരംകുളം ചിയാലത്തിൽ പരേതനായ വാസുവിൻ്റെ ഭാര്യ മൂക്കുതല ഒലിയിൽ അമ്മിണി നിര്യാതയായി

ckmnews

ചങ്ങരംകുളം ചിയാലത്തിൽ പരേതനായ വാസുവിൻ്റെ ഭാര്യ മൂക്കുതല ഒലിയിൽ അമ്മിണി നിര്യാതയായി 


ചങ്ങരംകുളം:ചിയാലത്തിൽ പരേതനായ വാസുവിൻ്റെ ഭാര്യ മൂക്കുതല ഒലിയിൽ അമ്മിണി (85)നിര്യാതയായി .

മകൾ: ബാലാമണി

മരുമകൻ: ശിവാനന്ദൻ