09 May 2024 Thursday

സംസ്ഥാന പാതയിൽ താടിപ്പടിയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

ckmnews

സംസ്ഥാന പാതയിൽ താടിപ്പടിയിൽ സ്വകാര്യ ബസ്സ്ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് പരിക്ക്


ചങ്ങരംകുളം:സംസ്ഥാന പാതയിൽ താടിപ്പടിയിൽ സ്വകാര്യ ബസ്ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് പരിക്ക്.കോക്കൂർ സ്വദേശി മൊയ്തീൻ(66)നാണ് പരിക്കേറ്റത്.പരിക്കേറ്റ മൊയ്തീനെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച കാലത്ത് 11.30 ഓടെ താടിപ്പടിയിൽ പെട്രോൾ പമ്പിന് സമീപത്താണ് അപകടം.