09 May 2024 Thursday

മുജാഹിദ് സംസ്ഥാന സമ്മേളനം:വിശ്വമാനവികത'ടേബിൾ ടോക്ക് സംഘടിപ്പിച്ചു

ckmnews

മുജാഹിദ് സംസ്ഥാന സമ്മേളനം:വിശ്വമാനവികത'ടേബിൾ ടോക്ക് സംഘടിപ്പിച്ചു


ചങ്ങരംകുളം:മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വിശ്വമാനവികത' എന്ന പേരിൽ ടേബിൾ ടോക്ക് സംഘടിപ്പിച്ചു.ചങ്ങരംകുളം ബസ്റ്റാന്റിൽ നടന്ന പരിപാടിതിൽ അടാട്ട് വാസുദേവർ,അജയ്ഘോഷ്,ഷാനവാസ് വട്ടത്തൂർ,സുമേഷ് പിടാവനൂർ,യഹിയ ആമയം,അനസ് ചങ്ങരംകുളം,റുക്സാന അർഷാദ്,നദീർ പൊന്നാനി,നിയാസ് കോക്കൂർ,റാഫിദ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു