20 April 2024 Saturday

കോവിഡ് കെയർ ആലംകോട് കുടും ബാരോഗ്യ കേന്ദ്രം അണുവിമുക്തമാക്കി.

ckmnews


ചങ്ങരംകുളം:കോവിഡ് സാമൂഹ്യ വ്യാപന സാഹചര്യത്തിൽ ആലംകോട് കുടുംബാരോഗ്യ കേന്ദ്രം ശ്രീ .സജ്ജാദിന്റെ നേതൃത്യത്തിൽ സന്നദ്ധമായി അണുവിമുക്കമാക്കി.ഒ.പി വിഭാഗം, പൊതുജനാരോഗ്യ വിഭാഗം, പരിരക്ഷ, ലാബറട്ടറി, ഫാർമസി, ഓഫീസ്, നഴ്സിങ്ങ് സ്റ്റേഷൻ,പരിശോധനാ മുറികൾ ,രോഗികളുടെ കാത്തിരിപ്പ് കേന്ദ്രംതുടങ്ങി കുടുംബാ രോഗ്യ കേന്ദ്രത്തിലെ എല്ലാ വിഭാഗങ്ങളിലും അണുവിമുക്തമാക്കുന്നതിന് JH!  ജോയ്, JPHN ടിനു മോൾ എന്നിവർ മാർഗ്ഗ നിർദ്ദേശം നൽകി.കോവി കെയർ  നേതൃത്വത്തിൽ പൊതു സ്ഥലങ്ങൾ അണുവിമുഞമാക്കുന്നതിനൊപ്പം ചെറിയ ഫീസ് ഈടാക്കി സ്വകാര്യ സ്ഥാപനങ്ങളും അണുവിമുക്തമാക്കുന്നതിന് കോവി കെയർ സന്നദ്ധമാണെന്ന് സജ്ജാദ് പറഞ്ഞു '