26 April 2024 Friday

എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ കരസ്ഥമാക്കി അണ്ണക്കമ്പാട് സ്വദേശി കൃഷ്ണപ്രിയ

ckmnews

എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ കരസ്ഥമാക്കി അണ്ണക്കമ്പാട് സ്വദേശി കൃഷ്ണപ്രിയ


ചങ്ങരംകുളം: എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ കരസ്ഥമാക്കി അണ്ണക്കമ്പാട് സ്വദേശി കൃഷ്ണപ്രിയ എടപ്പാൾ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്ക്കൂൾ വിദ്യാർത്ഥിയാണ് അണ്ണക്കമ്പാട് സ്വദേശി പ്രദീപിൻ്റെയും കോക്കൂർ സ്വദേശി പ്രസന്നയുടെയും മകളാണ്