25 April 2024 Thursday

ജനചേതന യാത്രയുടെ വിളംബര ജാഥക്ക് സ്വീകരണം നൽകി

ckmnews

ചങ്ങരംകുളം:കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ഉത്തരമേഖല ജനചേതന യാത്രയുടെ വിളംബര ജാഥക്ക് ചങ്ങരംകുളം സാംസ്കാരികസമിതി ഗ്രന്ഥശാല ഹൈവേ ജങ്ഷനിൽ സ്വീകരണം നൽകി,ജാഥാ ക്യാപ്റ്റൻ വാസുദേവൻ നമ്പൂതിരി ,പി വി നാരായണൻ എന്നിവർ ജാഥയുടെ ഉദ്ദ്യേശ്യ ലക്ഷ്യങ്ങളെക്കുറിച്ച്‌ വിശദീകരിച്ചു.ലൈബ്രറി കൗൺസിൽ താലൂക്‌ സെക്രട്ട്രി പി വി പ്രകാശൻ ,പ്രസിഡ്ന്റ്‌ വി വി രാമകൃഷ്ണൻ  മുകുന്ദൻ മസ്റ്റർ ,വി രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു,സെക്രടറി സോമൻ ചെമ്പ്രേത്ത്,പ്രസിഡന്റ് എം എം ബഷീർ മനോഹരൻ കൃഷ്ണൻ തുളസി,ശശിധരൻ,മുകുന്ദൻ,ഉണ്ണികൃഷ്ണൻ പന്താവൂർശങ്കരനാരായണൻ ലൈബ്രേറിയൻ നസീർ എന്നിവർ പങ്കെടുത്തു.