25 April 2024 Thursday

നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി ചങ്ങരംകുളത്ത് പ്രതിഷേധ സമരം നടത്തി

ckmnews

നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി ചങ്ങരംകുളത്ത്  പ്രതിഷേധ സമരം നടത്തി


ചങ്ങരംകുളം:ചരിത്രത്തിന്റെ അപനിർമ്മിതി ക്കെതിരെ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ തീർത്ത്  മുസ്ലിം ലീഗ്.മലബാർ സമര രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയിൽനിന്ന് ഒഴിവാക്കിയ കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കൊണ്ടായിരുന്നു  കൂട്ടായ്മ.സംസ്ഥാന വ്യാപകമായി നടന്ന പരിപാടിയുടെ ഭാഗമായി മുസ്ലിം ലീഗ് നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി  ചങ്ങരംകുളത്ത്  പ്രതിഷേധ സമരം സി എം യൂസഫ് പരിപാടി ഉദ്ഘാടനം ചെയ്തു.

പി എം കെ കാഞ്ഞിയൂർ അധ്യക്ഷത വഹിച്ചു