19 April 2024 Friday

പള്ളിക്കുന്ന് മുസ്‌ലിം യൂത്ത് ലീഗ് എംഎസ്എഫ് കമ്മിറ്റികൾ എസ്എസ്എല്‍സി വിജയകിളെ അനുമോദിച്ചു

ckmnews

പള്ളിക്കുന്ന് മുസ്‌ലിം യൂത്ത് ലീഗ് എംഎസ്എഫ് കമ്മിറ്റികൾ എസ്എസ്എല്‍സി വിജയകിളെ അനുമോദിച്ചു


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിലെ പള്ളിക്കുന്ന് പ്രദേശത്തിന്നഭിമാനമായി പത്താംതാരം പാസ്സായ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ അവരവരുടെ വീടുകളിലെത്തി പള്ളിക്കുന്ന് മുസ്‌ലിം യൂത്ത് ലീഗിന്റെയും എംഎസ്എഫ്ന്റെയും ആഭിമുഖ്യത്തിൽ മൊമെന്റോ നൽകി അനുമോദിച്ചു .ആലംകോട് പഞ്ചായത്ത് മുസ്‌ലിംലീഗ് വൈസ് പ്രസിഡന്റ് അബ്ബാസ് മാറോളിയിൽ,മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഷബീർ മാങ്കുളം,ജഫീർ പള്ളിക്കുന്ന്,പി പി യൂസഫലി, മാമുഹാജി, എം ബദ്റുദ്ദീൻ, ഇബ്രാഹിംകുട്ടി, ടി കെ ഇബ്രാഹിം ,റൗഫ്, മൻസൂർ ,നൗഷാദ്,മുഈൻ വാഫി  ,റാഷിദ് ,അസ്‌ലഹ് തുടങ്ങിയവർ പങ്കെടുത്തു.