29 March 2024 Friday

പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടി ദിൽഷാന തസ്‌നിം

ckmnews



ചങ്ങരംകുളം:പ്ളസ്ടു പരീക്ഷയിൽ എല്ലാവിഷയത്തിലും എപ്ളസ് നേടി ദിൽഷാന തസ്നിം.പള്ളിക്കര തെക്കുമുറി കുന്നുംപുള്ളി വളപ്പിൽ ഹനീഫ ഷാഹിദ  ദമ്പതികളുടെ മകളാണ് മികച്ച വിജയം നേടി നാടിനും പഠിച്ചിരുന്ന മൂക്കുതല ഗവൺമെന്റ് ഹൈസ്കൂളിനും അഭിമാനമായി മാറിയത്