29 March 2024 Friday

ചങ്ങരംകുളം കല്ലുർമ്മ സ്വദേശി ഉണ്ണിമോൻ എന്ന സുബ്രമണ്യൻ നിര്യാതനായി

ckmnews

ചങ്ങരംകുളം കല്ലുർമ്മ സ്വദേശി ഉണ്ണിമോൻ എന്ന സുബ്രമണ്യൻ നിര്യാതനായി 


ചങ്ങരംകുളം:കല്ലുർമ്മ സ്വദേശി വടക്കേതിൽ ഉണ്ണിമോൻ എന്ന സുബ്രമണ്യൻ(62)നിര്യാതനായി.ഭാര്യ ശ്രീമതി. മക്കൾ സുനീപ്. ശ്രുതി. മരുമകൻ. ജയൻ