26 April 2024 Friday

കെബി ശിവദാസനെ കോൺഗ്രസ്‌ നന്നംമുക്ക് മണ്ഡലം കമ്മിറ്റി ആദരിച്ചു

ckmnews

കെബി ശിവദാസനെ കോൺഗ്രസ്‌ നന്നംമുക്ക് മണ്ഡലം കമ്മിറ്റി ആദരിച്ചു


ചങ്ങരംകുളം:ഐഎൻടിയുസി പൊന്നാനി നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത കെബി ശിവദാസനെ കോൺഗ്രസ്‌ നന്നമുക്ക് മണ്ഡലം കമ്മിറ്റി യോഗത്തിൽ ആദരിച്ചു.വെളിയംകോട് കോൺഗ്രസ്‌ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് കെ മുരളിധരൻ ഹാരാർപ്പണം നടത്തി.കോൺഗ്രസ്‌ നന്നമുക്ക് മണ്ഡലം പ്രസിഡന്റ് അധ്യക്ഷത വഹിച്ചു.