20 April 2024 Saturday

ചിയ്യാനൂര്‍ വട്ടത്തൂർ വളപ്പിൽ പരീച്ചിഹാജി(70)നിര്യാതനായി

ckmnews

ചിയ്യാനൂര്‍ വട്ടത്തൂർ വളപ്പിൽ പരീച്ചിഹാജി(70)നിര്യാതനായി 


ചങ്ങരംകുളം:ചിയ്യാനൂര്‍ വട്ടത്തൂർ വളപ്പിൽ പരീച്ചിഹാജി(70)നിര്യാതനായി ഖബറടക്കം ബുധനാഴ്ച കാലത്ത് പള്ളിക്കര ജുമാമസ്ജിദ്  ഖബര്‍സ്ഥാനിയില്‍ നടക്കും.ഭാര്യ മറിയക്കുട്ടി 

ഫാറൂക്ക്,സിറാജ്,ഫര്‍ഹത്തുള്ള,ഫിര്‍ദൗസ്,ഫര്‍ഹത്ത്.

മരുമക്കള്‍:ഷാനിബ,ഷഹന,ഹഫ്സ,യാസിര്‍,ഹജീര്‍