24 April 2024 Wednesday

ചങ്ങരംകുളം ഞാറക്കുന്ന് പന്തലിങ്ങൽ അബ്ദു നിര്യാതനായി

ckmnews

ചങ്ങരംകുളം ഞാറക്കുന്ന് പന്തലിങ്ങൽ അബ്ദു നിര്യാതനായി


ചങ്ങരംകുളം:ഞാറക്കുന്ന് പന്തലിങ്ങൽ അബ്ദു ( 87)വയസ്സ് നിര്യാതനായി.ഭാര്യ:ആമിനകുട്ടി.മക്കൾ:മുഹമ്മദ് (മാനു),മറിയകുട്ടി,നബീസ,സുഹറ,ഗഫൂർ (റാസൽഖൈമ)

മരുമക്കൾ:മുഹമ്മദ് കുട്ടി പെരുമ്പിലാവ്,സുലൈമാൻ ആലിക്കര,റിയാസ് ബാബു പാലക്കാട്,

ഖദീജ ,ഷമീറ,ഖബറടക്കം കൊഴിക്കര ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ നടന്നു