27 April 2024 Saturday

പുരോഗമന കലാസാഹിത്യ സംഘം നാടകസംഘം രൂപീകരിച്ചു.

ckmnews

പുരോഗമന കലാസാഹിത്യ സംഘം

നാടകസംഘം രൂപീകരിച്ചു.


ചങ്ങരംകുളം മേഖലാ പുരോഗമനകലാസാഹിത്യ സംഘം ഇലക്ഷൻ പ്രചരണാർത്ഥം

അവതരിപ്പിക്കുന്നതിനു വേണ്ടി സാമൂഹിക രാഷ്ട്രീയ

പ്രസക്തിയുള്ള നാടക സംഘം രൂപീകരിക്കാൻ 

തീരുമാനിച്ചു.സെക്രട്ടറി സോമൻ ചെമ്പ്രേത്ത് സ്വാഗതംപറഞ്ഞു

 പ്രസിഡൻറ് കെവി മുസ്തഫ അധ്യക്ഷത വഹിച്ചു.പിവി മണികണ്ഠൻ,ടിആര്‍ വേലായുധൻ ,ശശി കെപി വിജയൻ,മനോജ്

ശിവദാസൻ ,സിപി രവി എന്നിവർ യോഗത്തിൽ

പങ്കെടുത്തു. മാര്‍ച്ച് 10ന് നാടക പരിശീലനം ആരംഭിക്കും.