28 March 2024 Thursday

കല്ലുര്‍മ്മയില്‍ ഡിവൈഎഫ്ഐ യൂണിറ്റ് മാസ്കുകള്‍ വിതരണം ചെയ്തു

ckmnews



ചങ്ങരംകുളം:കല്ലുര്‍മ്മയില്‍ ഡിവൈഎഫ്ഐ യൂണിറ്റ് മാസ്കുകള്‍ വിതരണം ചെയ്തു.

"മാസ്ക്കൊരു ശീലമാക്കൂ.,

മാരക വൈറസിന്റെ വ്യാപനം തടയൂ"

എന്ന ക്യാമ്പ്യയിൻ ഉയർത്തിയാണ് പ്രദേശത്തെ മുഴുവന്‍ വീടുകളിലും മാസ്കുകള്‍ വിതരണം ചെയ്തത്.ഡിവൈഎഫ്ഐ,എസ്എഫ്ഐ കല്ലൂർമ്മ യൂണിറ്റുകളുടെ നേതൃത്വത്തിൽ

യൂണിറ്റ് പരിധിയിലുള്ള വീടുകളിൽ മാസ്ക്കുകള്‍ എത്തിച്ച് നല്‍കി.