23 April 2024 Tuesday

ലിന്‍സിമോളുടെ ചികിത്സ നിധിയിലേക്ക് കോക്കൂര്‍ മേഖലാ കോണ്‍ഗ്രസ്സ് കമ്മിറ്റി സഹായം നല്‍കി

ckmnews

ലിന്‍സിമോളുടെ ചികിത്സ നിധിയിലേക്ക് കോക്കൂര്‍ മേഖലാ കോണ്‍ഗ്രസ്സ് കമ്മിറ്റി സഹായം നല്‍കി


ചങ്ങരംകുളം:ഇരു വൃക്കകളും തകരാറായി കോഴിക്കോട് ഇക്‌റഹ് ഹോസ്‌പിറ്റലിൽ രണ്ട് ദിവസം മുന്നേ ഓപ്പറേഷൻ കഴിഞ്ഞ   വളയംകുളം ലിൻസി മോൾ ചികത്സ സഹായ നിധിയിലേക്ക് കുറവുള്ള തുകയിലേക്ക് കോക്കൂർ മേഖല കോൺഗ്രസ്‌ കമ്മിറ്റി സ്വരൂപിച്ച തുക   ഭാരവാഹികളായ കുഞ്ഞു കോക്കൂർ, കലമാമു, റഫീഖ് എംഎം അംബിക ടീച്ചർ,പികെ.ബക്കർ, സുരേഷ് മനക്കൽ കുന്ന് എന്നിവർ ചേർന്ന് കൈ മാറി.കമ്മിറ്റിക്ക് വേണ്ടി ,പി പി.യൂസഫലി, ഗോവിന്ദ രാജൻ മാസ്റ്റർ, സുനിൽ വളയംകുളം കൂടി ഏറ്റുവാങ്ങി