09 May 2024 Thursday

എറവക്കാട് പരേതനായ പനമ്പറ്റ കുട്ടൻ നായരുടെ ഭാര്യ കമലക്ഷി അമ്മ നിര്യാതയായി.

ckmnews

എറവക്കാട് പരേതനായ  പനമ്പറ്റ കുട്ടൻ നായരുടെ ഭാര്യ കമലക്ഷി അമ്മ നിര്യാതയായി.


ചങ്ങരംകുളം:എറവക്കാട് പരേതനായ  പനമ്പറ്റ കുട്ടൻ നായരുടെ ഭാര്യ കമലക്ഷി അമ്മ(81) നിര്യാതയായി.മക്കൾ വിജയൻ സുനി മണികണ്ഠൻ നളിനി.മരുമക്കൾ ശിവശങ്കരൻ,രതി ദേവി,രജനി,അമ്പിക