29 March 2024 Friday

മാറഞ്ചേരിയിൽ വന്നേരിനാട് പ്രസ്സ് ഫോറം നാളെ സ്പീക്കർ എംബി രാജേഷ് നാളെ ഉൽഘാടനം ചെയ്യും

ckmnews

മാറഞ്ചേരിയിൽ

വന്നേരിനാട് പ്രസ്സ് ഫോറം നാളെ സ്പീക്കർ എംബി രാജേഷ് നാളെ ഉൽഘാടനം ചെയ്യും


നിയമസഭാ സ്പീക്കറായി ചുമതലയേറ്റ ശേഷം ആദ്യമായാണ് അദ്ദേഹം വന്നേരി നാട്ടിലേക്കായി എത്തുന്നത്. വന്നേരി പ്രസ്സ് ഫോറം അംഗങ്ങളുടെ ക്ഷണം സ്വീകരിച്ച് നാളെ കാലത്ത് പത്ത് മണിക്ക് അദ്ദേഹം മാറഞ്ചേരിയിലെത്തും.


മാധ്യമരംഗത്തെയും, സാമൂഹിക സാംസ്കാരി രംഗത്തെയും മഹത് വ്യക്ത്വിത്വങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു നടത്തുന്ന നാളത്തെ ചടങ്ങിൽ പങ്കെടുക്കും.