25 April 2024 Thursday

ചങ്ങരംകുളം കാളാച്ചാൽ ഭഗവതി പറമ്പിൽ പരമേശ്വരൻ (ശിബു 63) നിര്യാതനായി

ckmnews


ചങ്ങരംകുളം:കാളാച്ചാൽ ഭഗവതി പറമ്പിൽ പരമേശ്വരൻ (ശിബു 63) നിര്യാതനായി. ഭാര്യ പരേതയായ നാരായണി. സഹോദരൻ: സിദ്ധാർത്ഥൻ. മക്കൾ: അനിൽകുമാർ, അനിത, അനൂബ്. മരുമക്കൾ: അനിത ബാലൻ.