20 April 2024 Saturday

ചെറുവല്ലൂർ കയ്പഞ്ചേരി സരോജിനി അമ്മ നിര്യാതനായി

ckmnews

ചെറുവല്ലൂർ കയ്പഞ്ചേരി സരോജിനി അമ്മ നിര്യാതനായി


ചങ്ങരംകുളം:ചെറുവല്ലൂർ കയ്പഞ്ചേരി സരോജിനി അമ്മ (87)നിര്യാതനായി.ഭർത്താവ് മാധവൻ നായർ(പരേതന്‍) മക്കൾ: ശിവശങ്കരൻ വത്സ ,രമേഷ് ,എഎംഎല്‍പി സ്കൂള്‍ മാനേജർ(പരേതന്‍)ഗോവിന്ദൻ മാസ്റ്ററുടെയും (പരേതന്‍)മീനാക്ഷി ടീച്ചറുടെയും,ഗോവിന്ദൻ കുട്ടിയുടെയും സഹോദരി ആണ്

മരുമക്കൾ ഉഷ ,ബാലകൃഷ്ണൻ നമ്പ്യാർ(പരേതന്‍), ഗിരിജ