25 April 2024 Thursday

ചങ്ങരംകുളം ചിയ്യാനൂരിൽ താമസിച്ചിരുന്ന മാറഞ്ചേരി അമ്പാരത്ത് വീട്ടിൽ ലത്തീഫ് കുഴഞ്ഞ് വീണ് മരിച്ചു

ckmnews

ചങ്ങരംകുളം ചിയ്യാനൂരിൽ താമസിച്ചിരുന്ന മാറഞ്ചേരി അമ്പാരത്ത് വീട്ടിൽ ലത്തീഫ് കുഴഞ്ഞ് വീണ് മരിച്ചു


ചങ്ങരംകുളം:ചങ്ങരംകുളം ചിയ്യാനൂരിൽ താമസിച്ചിരുന്ന മാറഞ്ചേരി അമ്പാരത്ത് വീട്ടിൽ ലത്തീഫ്(42) കുഴഞ്ഞ് വീണ് മരിച്ചു.കുഴഞ്ഞ് വീണ ലത്തീഫിനെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.ഭാര്യ ആയിഷ.മക്കൾ.അന്ന ഫാത്തിമ,മുഹമ്മദ് ആദിൽ