24 April 2024 Wednesday

നന്നംമുക്ക് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റ് പി സി ജേക്കബ് അന്തരിച്ചു

ckmnews


ചങ്ങരംകുളം:നന്നംമുക്ക് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റ് പി സി ജേക്കബ് അന്തരിച്ചു.മൂക്കുതല ചേലക്കടവ് സ്വദേശിയാണ്.ചങ്ങരംകുളത്ത് കണ്ണടവ്യാപാരം നടത്തി വന്നിരുന്നു.സംസ്കാരം വൈകിയിട്ട് 3 മണിക്ക് മൂക്കുതല സെന്റ് ജോണ്‍സ് പള്ളി സെമിത്തേരിയില്‍ നടക്കും