19 April 2024 Friday

ബിജെപി ചങ്ങരംകുളത്ത് തെരുവിൽ താമസിക്കുന്ന മുഴുവൻ നാടോടി കുടുംബങ്ങൾക്കും ഓണക്കോടി വിതരണം നടത്തി

ckmnews

ബിജെപി ചങ്ങരംകുളത്ത് തെരുവിൽ താമസിക്കുന്ന മുഴുവൻ നാടോടി കുടുംബങ്ങൾക്കും ഓണക്കോടി വിതരണം നടത്തി   


ചങ്ങരംകുളം:ഭാരതീയ ജനതാ പാർട്ടി ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചങ്ങരംകുളത്ത് തെരുവിൽ താമസിക്കുന്ന മുഴുവൻ നാടോടി കുടുംബങ്ങൾക്കും ഓണക്കോടി വിതരണം നടത്തി.ബിജെപി സംസ്ഥാന സെക്രട്ടറി 

എ നാഗേഷ് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര അധ്യക്ഷത വഹിച്ചു.ടി ഗോപാലകൃഷ്ണൻ 

കെ പി രവീന്ദ്രൻ എടപ്പാൾ

കൃഷ്ണൻ പാവിട്ടപ്പുറം

ശ്രീനിവാരനാട്

സുധാകരൻ നന്നംമുക്ക്

കുഞ്ഞുണ്ണി കരുമത്തിൽ

സബിത വിനയകുമാർ

ബിജു മാന്തടം

ജയൻ കല്ലൂർമ്മ എന്നിവർ സംസാരിച്ചൂ