26 April 2024 Friday

നന്നംമുക്ക് പഞ്ചായത്തിലെ വാര്‍ഡ് 9 ല്‍ ശക്തമായ മത്സരം

ckmnews

നന്നംമുക്ക് പഞ്ചായത്തിലെ വാര്‍ഡ്  9 ല്‍ ശക്തമായ മത്സരം


ചങ്ങരംകുളം:തദ്ദേശ തിരഞ്ഞെടുപ്പില്‍ നന്നംമുക്ക് പഞ്ചായത്തിലെ നന്നംമുക്ക് പ്രദേശം ഉള്‍പ്പെടുന്ന വാര്‍ഡ്  9 ല്‍ മത്സരം മുറുകുന്നു.യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിലെ മുഹമ്മദ് ഓളങ്ങാടനും,എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎം ലെ കുറ്റിയില്‍ ജബ്ബാറുമാണ് മത്സര രംഗത്ത് സജീവമായത്.എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജെപിയുടെ  ചന്ദ്രമോഹനും പ്രചരണരംഗത്ത് സജീവമാണ്