09 May 2024 Thursday

കോക്കൂർ കൊഴിക്കര റോഡിൽ താമസിക്കുന്ന കോരോട്ടി വളപ്പിൽ കദീജ നിര്യാതയായി

ckmnews

കോക്കൂർ കൊഴിക്കര റോഡിൽ താമസിക്കുന്ന കോരോട്ടി വളപ്പിൽ കദീജ നിര്യാതയായി


ചങ്ങരംകുളം: കോക്കൂർ കൊഴിക്കര റോഡിൽ താമസിക്കുന്ന കോരോട്ടിവളപ്പിൽ പരേതനായ വീരാവുണ്ണിയുടെ ഭാര്യ കദീജ (70) നിര്യാതയായി

മക്കൾ : സംസുദ്ധീൻ, ബഷീർ, ഷക്കീർ , ഫാത്തിമ്മ

മരുമക്കൾ: ബഷീർ, നൗഷി, ഫൗസിയ, സെൽമ

കബറടക്കം നാളെ കാലത്ത് എട്ട് മണിക്ക് കോക്കൂർ ജുമാ മസ്ജിദ് കബർസ്ഥാനിയിൽ നടക്കും