26 April 2024 Friday

ചങ്ങരംകുളം മാന്തടത്ത് പരേതനായ മാന്തടം ഓടത്ത് വളപ്പിൽ ഗോപാല ന്റെ ഭാര്യ ഭവാനി നിര്യാതയായി

ckmnews

ചങ്ങരംകുളം മാന്തടത്ത് പരേതനായ ഓടത്തുവളപ്പിൽ ഗോപാലന്റെ ഭാര്യ കേരള  ചങ്ങരംകുളം മാന്തടത്ത് പരേതനായ ഓടത്തുവളപ്പിൽ ഗോപാലന്റെ ഭാര്യ കേരള  ആലങ്കോട് യൂനിറ്റ് മെമ്പർ റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടർ ടി.എം എം ഭവാനി നിര്യാതയായി.സംസ്കാരം  രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.മക്കൾ പ്രേംപ്രസാദ് (അദ്ധ്യാപകൻ   എരുമപ്പെട്ടി ഹൈസ്കൂൾ, ഓം പ്രകാശ് (ഇറിഗേഷൻ ഡിപ്പാർട്മെന്റ്)പ്രവദ ( എ ഇ ഒ ഓഫീസ് )മരുമക്കൾ : പ്രീതികുമാരി, പ്രിയ(സ്പെഷ്യൽ വില്ലേജ് ഓഫീസർ ) രവീന്ദ്രൻ .ആലങ്കോട് ചങ്ങരംകുളം മാന്തടത്ത് പരേതനായ ഓടത്തുവളപ്പിൽ ഗോപാലന്റെ ഭാര്യ കേരള  ആലങ്കോട് പെൻഷനേഴ്‌സ് യൂണിയൻ യൂനിറ്റ് മെമ്പർ റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടർ ടി.എം ഭവാനി നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.മക്കൾ പ്രേംപ്രസാദ് (അദ്ധ്യാപകൻ   എരുമപ്പെട്ടി ഹൈസ്കൂൾ, ഓം പ്രകാശ് (ഇറിഗേഷൻ ഡിപ്പാർട്മെന്റ്)പ്രവദ ( എ ഇ ഒ ഓഫീസ് )മരുമക്കൾ : പ്രീതികുമാരി, പ്രിയ(സ്പെഷ്യൽ വില്ലേജ് ഓഫീസർ ) രവീന്ദ്രൻ.