29 March 2024 Friday

ഗ്യാലപ്പ് ആര്‍ട്സ് & സ്പോട്സ് ഔദ്യോഗിക ജഴ്സി പുറത്തിറക്കി

ckmnews



ചങ്ങരംകുളം:പാവിട്ടപ്പുറം ഗാലപ്പ് ആർട്സ് &സ്പോർട്സ് ക്ലബ്,അതിന്റെ ജേഴ്സി പുറത്തിറക്കി.ഔദ്യോഗിക ഉത്ഘാടനം ചങ്ങരംകുളം സബ് ഇൻസ്‌പെക്ടർ ഹരിഹരൻ സോനു നിർവഹിച്ചു.,അദ്ദേഹത്തിന്റെ ആശംസ പ്രസംഗത്തിൽ എല്ലാ വിധ പിന്തുണയും അറിയിക്കുകയും  ചെയ്തു.പ്രസിഡണ്ട് റഷീദ് കെഎം,സെക്രട്ടറി  മുനീർ കെഎച്ച്,ജോയിൻ സെക്രട്ടറി സുബൈർ സിന്ദകി, വൈസ് പ്രസിഡന്റ് ആഷിഫ് ,മാനു മറ്റു ക്ളബ്ബ് അംഗങ്ങളും പങ്കെടുത്തു.