Town
SSLC ,PLUS TWO വിജയികളെ അനുമോദിച്ചു
SSLC , PLUS TWO വിജയികളെ അനുമോദിച്ചു
ചങ്ങരംകുളം:എസ്എസ്എല്‍സി പ്ളസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.കാഞ്ഞിയൂര്‍ രാജീവ് ഗാന്ധി കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തിലാണ് നാലാംവാര്‍ഡിലെ മുഴുവന്‍ വിജയികളെയും പുരസ്കാരം നല്കി അനുമോദിച്ചത്.കാരയില്‍ അപ്പു,വികെഎം നൗഷാദ്,കാരയില്‍ സതീഷന്,സലീം കെവി,ഉമ്മര്‍,സലാം എന്നിവര്‍ നേതൃത്വം നല്കി.