25 April 2024 Thursday

യുവാക്കളുടെ നേതൃത്വത്തിൽ മഴക്കാല പൂർവ്വ ശുചീകരണം തുടങ്ങി

ckmnews


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിലെ 19 വാർഡിൽ പന്താവൂർ സെന്ററിൽ യുഡിവൈഎഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍

ശുചീകരിച്ചു.വാർഡിലെ മഴക്കാല പൂർവ്വ ശുജീകരണ പ്രവർത്തനങ്ങൾക്കാണ്  യുവാക്കൾ തുടക്കം കുറിച്ചത്.മഴക്കാലം വരുന്നതിന് മുമ്പ് എല്ല തവണയും അധികൃതരുടെ മുൻകയ്യിൽ തന്നെ നടക്കാറുള്ള ശുചീകരണ പ്രവർത്തനങ്ങളാണ് ഇത്തവണ വാർഡിലെ യുഡിവൈഎഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ യുവാക്കൾ രംഗത്തിറങ്ങി ചെയ്ത് വരുന്നത്