09 May 2024 Thursday

ചങ്ങരംകുളം എസ്എം സ്കൂളിലെ അധ്യാപിക ആയിരുന്ന ബിന്ദു ടീച്ചർ കോവിഡ് ബാധിച്ച് മരിച്ചു.

ckmnews

ചങ്ങരംകുളം എസ്എം സ്കൂളിലെ അധ്യാപിക ആയിരുന്ന ബിന്ദു ടീച്ചർ കോവിഡ് ബാധിച്ച് മരിച്ചു.


ചങ്ങരംകുളം:എസ്എം സ്കൂളിലെ അധ്യാപിക ആയിരുന്ന ബിന്ദു ടീച്ചർ കോവിഡ് ബാധിച്ച് മരിച്ചു.തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയില്‍ ആയിരുന്ന ബിന്ദുവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.ചങ്ങരംകുളം മാറൂഷ്‌  റസ്റ്റോറന്റിന്റെ അടുത്ത് പാച്ച് വർക്ക്‌ വർക്ഷോപ്പ് നടത്തുന്ന വേണുവിന്റെ ഭാര്യയാണ് മരിച്ച ബിന്ദു