09 May 2024 Thursday

പന്താവൂർ ശ്രീലക്ഷ്മീനരസിംഹമൂർത്തി ക്ഷേത്രത്തിൽ ആയില്യ പൂജയും മറ്റു വിശേഷാൽ പൂജകളും നടന്നു.

ckmnews


ചങ്ങരംകുളം:പന്താവൂർ ശ്രീലക്ഷ്മി നരസിംഹമൂർത്തീ ക്ഷേത്രത്തിൽ കന്നിമാസത്തിലെ ആയില്യം നാളിൽ ആയില്യ പൂജയും മറ്റു വിശേഷാൽ പൂജകളും നടന്നു. ക്ഷേത്രം മേൽശാന്തി കുന്നത്തുമന കൃഷ്ണൻ നമ്പൂതിരി ചടങ്ങുകൾക്ക് നേതൃത്വം നൽകി.നിരവധി ഭക്തർ ചടങ്ങിൽ പങ്കെടുത്തു