24 April 2024 Wednesday

കോക്കൂർ സെൻ്ററിനടുത്ത് താമസിക്കുന്ന പാട്ടാറ സുരേന്ദ്രൻ കുഴഞ്ഞ് വീണ് മരിച്ചു

ckmnews

കോക്കൂർ സെൻ്ററിനടുത്ത് താമസിക്കുന്ന പാട്ടാറ സുരേന്ദ്രൻ കുഴഞ്ഞ് വീണ് മരിച്ചു


ചങ്ങരംകുളം: കോക്കൂർ സെൻ്ററിനടുത്ത് താമസിക്കുന്ന പാട്ടാറ പരേതനായ അറമുഖൻ്റെ മകൻ  സുരേന്ദ്രൻ (51) കുഴഞ്ഞ് വീണ് മരിച്ചു.ഭാര്യവീടായ ആലൂരിൽ ജോലിക്ക് പോകാൻ നിൽക്കുമ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു.ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു

ഭാര്യ : ബിന്ദു

മക്കൾ: ആകാശ്, അനുശ്രീ 

ശവസംസകാരം അഞ്ച് മണിക്ക് വീട്ട് വളപ്പിൽ